Post Category
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് : അഭിമുഖം 13, 14 തീയതികളില്‍
കോവിഡ് സാഹചര്യത്തില്‍ മാറ്റി വെച്ച കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണറുടെ കാര്യാലയത്തിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുളള അഭിമുഖം ജൂലൈ 13, 14 തീയതികളില്‍ നടത്തും.
date
- Log in to post comments