Skip to main content

വാടകക്ക് വാഹനം ആവശ്യമുണ്ട്

 

 

 

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് വാഹനയുടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 19 ഉച്ചക്ക് 2.30.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371343.

date