Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ് മാറ്റി

 

 

 

കോഴിക്കോട് ഫാറൂക്ക് കോളേജ് - രാമനാട്ടുകര - പരപ്പനങ്ങാടി റൂട്ടിലെ കെഎല്‍ 09 വൈ 9696 ബസ്സിന്റെ ജൂലൈ ഏഴിന് നടത്താനിരുന്ന ടൈമിംഗ് കോണ്‍ഫറന്‍സ് ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതുവരെ നടത്തുന്നതല്ലെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date