Skip to main content

കെല്‍ട്രോണില്‍ അക്കൗണ്ടിങ് കോഴ്സ്  

 

 

 

കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍  അക്കൗണ്ടിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഓണ്‍ലൈനായി പഠിക്കുന്നതിനു  കെല്‍ട്രോണിന്റെ  കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്ന്് മാസം. യോഗ്യത: എസ്.എസ്.എല്‍.സി. കൂടുതല്‍  വിവരങ്ങള്‍ക്ക്  :8590605275. 

date