Skip to main content

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ഓഫീസ്  ഉദ്ഘാടനം ചെയ്തു

 

 

 

കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ എം.എൽ.എ ഓഫീസ് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. കിഴക്കേ നടക്കാവിൽ 'ഖത്തർ പ്ലാസ' ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. 

എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് താലൂക്ക് ഓഫിസ് സൂപ്രണ്ട് ഇ രഞ്ജിത്ത്, റിട്ട കോർപ്പറേഷൻ പി.ആർ.ഒ വി സുരേഷ് കുമാർ എന്നിവരുടെ സേവനം ലഭ്യമാണ്. ചടങ്ങിൽ മുൻ എം.എൽ.എ എ പ്രദീപ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date