Skip to main content

ജില്ലയിൽ നാളെ എട്ട്‌ കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂലൈ 06) ഏട്ട്‌ കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂർ - മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ

2. കൊല്ലങ്കോട് - എൽ. പി സ്കൂൾ, നെന്മേനി

3. അയിലൂർ - പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂൾ

4. തൃത്താല - ഞാങ്ങാട്ടിരി എ യു പി സ്കൂൾ

5. നല്ലേപ്പിളളി - ചന്ദനപുരം അങ്കണവാടി

6. മേലാർകോട് - എം.എൻ. കെ.എം ഹൈസ്കൂൾ ഓഡിറ്റോറിയം, ചിറ്റിലഞ്ചേരി

7. പൊൽപ്പുള്ളി - കെ.വി.എം യു.പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ

8.  കൊടുമ്പ് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കനാൽ ജംഗ്ഷൻ (ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 05 വരെ 769854 പേരിൽ  പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 05 വരെ 769854 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 152103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 05 ന് 902 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂലൈ 05) ടെസ്റ്റ് പോസിറ്റിവിറ്റി 12.71 ശതമാനമാണ്.

ഇന്ന് (ജൂലൈ 05) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂർ - കീഴ്‌പ്പാടം അങ്കണവാടി, വാർഡ് 14(രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
- സാക്ഷരതാ കേന്ദ്രം, നെല്ലിയാംകുന്നം, വാർഡ് 13 (ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 4:30 വരെ)

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- കാരാട്ട്‌പാടം അങ്കണവാടി, കൊല്ലങ്കോട്

3. തിരുവേഗപ്പുറ - എ.യു.പി സ്കൂൾ തിരുവേഗപ്പുറ

4. ലക്കിടി പേരൂർ - കുടുംബാരോഗ്യ കേന്ദ്രം

5. കോട്ടോപ്പാടം - എ.യു.പി സ്കൂൾ, കൊടക്കാട്

6. അലനെല്ലൂർ - സന ഓഡിറ്റോറിയം, കോട്ടപ്പള്ള, എടത്തനാട്ടുകര

7. മുതുതല - ബാബൂസ് ഓഡിറ്റോറിയം, കൊടുമുണ്ട
 

date