Post Category
മാസ്റ്റര്‍ പ്ലാന്‍ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിയുടെ 50 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 14 ന് മുന്‍പ് അപേക്ഷകള്‍ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.
പി.എന്‍.എക്‌സ്.2172/18
date
- Log in to post comments