Skip to main content

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

സർക്കാർ പൊതുമേഖലാ സ്ഥാപനമായ  കെൽട്രോൺ കലൂർ നോളജ് സെന്റെറിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2971400, 8590605259 എന്ന നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കലൂർ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

 

date