Skip to main content

അറിയിപ്പ് 

111-ാമത് അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് 2021ന്റെ പരീക്ഷാ സമയ ക്രമപട്ടിക അപ്രന്റിസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനായി അപ്രന്റിസ്ഷിപ്പ് പോർട്ടലായ apprenticeshipindia.org ൽ  ട്രെയിനികൾക്ക് ഓൺലൈൻ കോൺട്രാക്ട് ഉണ്ടായിരിക്കണം. കോൺട്രാക്ട് ലഭ്യമല്ലാത്ത ട്രെയിനികൾ അടിയന്തിരമായി ട്രെയിനിയുടെ സ്ഥാപനത്തിലോ ആർ ഐ സെന്ററിലോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 9447665885 ; 9446945175

 

date