Skip to main content

കോവിഡ് പ്രതിരോധം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചു 

എറണാകുളം: ജില്ലയിലെ കോവിഡ് 19 ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചു. കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കല്‍.

  കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍മലയാറ്റൂര്‍ നീലേശ്വരം, മഴുവന്നൂര്‍, കുന്നുകര, ആലങ്ങാട്, എടവനക്കാട്, വാളകം, ചേരാനെല്ലൂര്‍, മൂക്കന്നൂര്‍, കറുകുറ്റി, ഐക്കരനാട്, പിണ്ടിമന, കാലടി, മഞ്ഞപ്ര, ഇലഞ്ഞി, ആയവന, ആമ്പല്ലൂര്‍, തിരുവാണിയൂര്‍, മുടക്കുഴ, കാഞ്ഞൂര്‍, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കിഴക്കമ്പലം, രാമമംഗലം, കുഴുപ്പിള്ളി, കീരമ്പാറ, പോത്താനിക്കാട്, മണീട്, പൈങ്ങോട്ടൂര്‍, ചിറ്റാറ്റുകര, എടയ്ക്കാട്ടുവയല്‍, പൂതൃക്ക.കൊച്ചി കോര്‍പ്പറേഷന്‍ കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം,  മൂവാറ്റുപുഴ, മുന്‍സിപ്പാലിറ്റികളും ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ മഞ്ഞള്ളൂര്‍, എടത്തല, പായിപ്ര, പള്ളിപ്പുറം, തുറവൂര്‍, പാറക്കടവ്, പുത്തന്‍വേലിക്കര, കോട്ടുവള്ളി, വരാപ്പുഴ, വാരപ്പെട്ടി, കവളങ്ങാട്,  പാമ്പാക്കുട, കുമ്പളങ്ങി, മുളവുകാട്, കരുമാലൂര്‍, കുട്ടമ്പുഴ, കീഴ്മാട്, കുമ്പളം, വടവുകോട് -  പുത്തന്‍കുരിശ്, മുളന്തുരുത്തി, നെല്ലിക്കുഴി, ചോറ്റാനിക്കര, ചേന്ദമംഗലം, വടക്കേക്കര, വേങ്ങൂര്‍, ഉദയംപേരൂര്‍, കൂവപ്പടി, രായമംഗലം,  ആവോലി, ശ്രീമൂലനഗരം, ആരക്കുഴ, മാറാടി. കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍ ഏലൂര്‍, തൃപ്പൂണിത്തുറ,  കോതമംഗലം,  ആലുവ, അങ്കമാലി, 

കാറ്റഗറി ഡി   വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ചെല്ലാനം, ചെങ്ങമനാട്, ഏഴിക്കര,  കോട്ടപ്പടി, പല്ലാരിമംഗലം, ഞാറക്കല്‍, എളംകുന്നപ്പുഴ, വാഴക്കുളം, കടുങ്ങല്ലൂര്‍, നായരമ്പലം,  ചൂര്‍ണ്ണിക്കര, കടമക്കുടി, നെടുമ്പാശ്ശേരി, വെങ്ങോല, അശമന്നൂര്‍. കാറ്റഗറി ഡി   വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍ കളമശ്ശേരി, തൃക്കാക്കര, മരട്, നോര്‍ത്ത് പറവൂര്‍.

date