Skip to main content

ജില്ലാ ആസൂത്രണ കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

 

 

 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുമുള്ള ജില്ലാ ആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.  ജില്ലാ പഞ്ചായത്തില്‍നിന്നും അംബിക മംഗലത്ത് (ഈങ്ങാപ്പുഴ), സി.എം.ബാബു ( മേപ്പയൂര്‍), നജ്മ ചെട്ട്യാന്‍ വീട്ടില്‍ (നാദാപുരം), നിഷ പുത്തന്‍പുരയില്‍ (അഴിയൂര്‍), സി.എം.യശോദ (കുറ്റ്യാടി), വി.പി.ജമീല ( തിരുവമ്പാടി), ഐ.പി.രാജേഷ് (നരിക്കുനി), കൂടത്താങ്കണ്ടി സുരേഷ് ( എടച്ചേരി), അഡ്വ.ഗവാസ് (കടലുണ്ടി), മുന്‍സിപ്പാലിറ്റിയില്‍നിന്നും വി.പി.ഇബ്രാഹിംകുട്ടി (കൊയിലാണ്ടി സൗത്ത്), മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍നിന്നും കൃഷ്ണകുമാരി കെ. ( നടുവട്ടം), സി.പി.മുസാഫര്‍ അഹമ്മദ് ( കപ്പക്കല്‍) എന്നിവരെ തിരഞ്ഞെടുത്തു.

date