Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

വടകര ഐസിഡിഎസ് പ്രൊജക്ട് ആഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) ലഭ്യമാക്കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21 ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ : 0496 2501822, 8590397379.

വനിതശിശുവികസന വകുപ്പിന് കീഴിലെ പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനും വേണ്ടി 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 22 ന് ഉച്ചക്ക് ഒരു മണി.

വനിതശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി അഡീഷണല്‍ (കൊയിലാണ്ടി) ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍  നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 22 ന് ഉച്ച രണ്ട് മണി. ഫോണ്‍ : 0496 2621190.

വനിതശിശുവികസന വകുപ്പിന് കീഴിലെ വടകര അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടിലേക്ക്  2021 സെപ്തംബര്‍ മുതലുളള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍  നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ന് ഉച്ച രണ്ട് മണി. ഫോണ്‍ : 0496 2515176.

date