Skip to main content

ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂലൈ 09) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ശിശുമന്ദിരം

2. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- ജി.യു.പി.എസ് പുതിയങ്കം (ഉച്ചക്ക് 2:00 മുതൽ)

3. മരുതറോഡ് - പ്രാഥമിക ആരോഗ്യ കേന്ദ്രം

4. കപ്പൂർ - ജി.എൽ. പി.എസ് കുമരനെല്ലൂർ

5. പിരായിരി - പഞ്ചായത്ത് കല്യാണ മണ്ഡപം

6. എലവഞ്ചേരി - കൊല്ലത്ര അങ്കണവാടി

7. കണ്ണാടി - അരവിന്ദ റൈസ് മിൽ കടകുറിശ്ശി (രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ)
- ചത്തൻതറ അങ്കണവാടി(ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 08 വരെ 802241 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 08 വരെ 802241 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 155634 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 08 ന് 1130 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 08) ടെസ്റ്റ് പോസിറ്റിവിറ്റി 11.48 ശതമാനമാണ്.

ഇന്ന് (ജൂലൈ 08) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- പുതുഗ്രാമം സ്കൂൾ

3. കിഴക്കഞ്ചേരി - ബഡ്സ് സ്കൂൾ, കുണ്ടുകാട്

4. പെരുവെമ്പ് - ജി.ജെ. ബി സ്കൂൾ, പാലത്തുള്ളി

5. കൊഴിഞ്ഞാമ്പാറ - വണ്ണമട കുടുംബാരോഗ്യ കേന്ദ്രം

6. നെല്ലായ - അൽ അമീൻ ഓഡിറ്റോറിയം, അരീക്കൽപ്പടി

7. വല്ലപ്പുഴ - ഓർഫനേജ് എൽ.പി സ്കൂൾ
 

date