Skip to main content

റവന്യൂ മന്ത്രി നാളെ ജില്ലയിൽ. 

 

 റവന്യൂ മന്ത്രി കെ. രാജൻ നാളെ പാലക്കാട് ജില്ല സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ തല അവലോകന യോഗം നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് പാലക്കാട് താലൂക്ക് ഓഫീസ് സന്ദർശനം, തുടർന്ന് യാക്കര വില്ലേജ് ഓഫീസ് സന്ദർശനം, ഉച്ചയ്ക്ക് രണ്ടോടെ പട്ടാമ്പി താലൂക്ക് ഓഫീസ് സന്ദർശനം തുടർന്ന് യോഗം എന്നിവ നടക്കും.
 

date