പാലക്കാട് ജൂലൈ 8
ജനസംഖ്യ - 30,85,770
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 8) -9,79,032
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 8) -7,14,130
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 8) -2,64,902
നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂലൈ 8)-5228
നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2043
നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-3185
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - ജൂലൈ 8) -802241
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - ജൂലൈ 8) -155634
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ജൂലൈ 8)-149782
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ജൂലൈ 8) -11.48 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 ജൂലൈ 4)-1136
*ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ കിടക്കകൾ - 8124 എണ്ണം
സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ - 6367കിടക്കകൾ
സ്വകാര്യ ആശുപത്രികളിൽ - 1757 കിടക്കകൾ
വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് - 1788 പേർ
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് - * 255*
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)
പ്ലാച്ചിമട 400 കിടക്കകൾ 58 പേർ ചികിത്സയിൽ
അലനെല്ലൂർ 50 കിടക്കകൾ 14 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ് പട്ടാമ്പി: 250 കിടക്കകൾ- നിലവിൽ 44 പേർ ചികിത്സയിൽ
ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ - 9 പേർ ചികിത്സയിൽ
അഗളി ഭൂതിവഴി : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
ഷോളയൂർ : 104 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ - 21 പേർ ചികിത്സയിൽ
പട്ടിമാളം എസ്.വി.എം.എം:50 കിടക്കകൾ - 14 പേർ ചികിത്സയിൽ
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)
മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ - 130 പേർ ചികിത്സയിൽ
കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ - 221 പേർ ചികിത്സയിൽ
സി.എച്ച്.സി. അഗളി : 20 കിടക്കകൾ - 11 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ - 31 പേർ ചികിൽസയിൽ
പ്ലാച്ചിമട 150 കിടക്കകൾ 50 പേർ ചികിത്സയിൽ
കോവിഡ് ആശുപത്രികൾ
ജില്ലാശുപത്രി : 306 കിടക്കകൾ - 203 പേർ നിലവിൽ ചികിത്സയിൽ
മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ - 5 പേർ ചികിത്സയിൽ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ - 10 പേർ ചികിത്സയിൽ
ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ - 9 പേർ ചികിത്സയിൽ
മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ - 25 പേർ ചികിത്സയിൽ
കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ - 60 പേർ ചികിത്സയിൽ
പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ - 27 പേർ ചികിത്സയിൽ
റെയിൽവേ ആശുപത്രി : 55 കിടക്കകൾ - 14 പേർ ചികിത്സയിൽ
ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ - 7 പേർ ചികിത്സയിൽ
ഡൊമിസിലറി കെയർ സെന്ററുകൾ
കരിമ്പ : 110 കിടക്കകൾ - 29 പേർ ചികിത്സയിൽ
ശ്രീകൃഷ്ണപുരം - 100 കിടക്കകൾ - 27 പേർ ചികിത്സയിൽ
അഗളി കില : 80 കിടക്കകൾ - 48 പേർ ചികിത്സയിൽ
ആലത്തൂർ : 54 കിടക്കകൾ - 26 പേർ ചികിത്സയിൽ
മുതലമട 50 കിടക്കകൾ 13 പേർ ചികിത്സയിൽ
ഷൊർണൂർ : 96 കിടക്കകൾ - 47 പേർ ചികിത്സയിൽ
നല്ലേപ്പിള്ളി : 72 കിടക്കകൾ - 30 പേർ ചികിത്സയിൽ
കോങ്ങാട് : 59 കിടക്കകൾ - 6 പേർ ചികിത്സയിൽ
അകത്തേത്തറ : 100 കിടക്കകൾ - 30 പേർ ചികിത്സയിൽ
ചാലിശ്ശേരി : 100 കിടക്കകൾ - 6 പേർ ചികിത്സയിൽ
പുതൂർ : 76 കിടക്കകൾ - 26 പേർ ചികിത്സയിൽ
ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ - 80 കിടക്കൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
മുക്കാലി എം.ആർ.എസ് - 100 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
കുനിശ്ശേരി 50 കിടക്കകൾ - 10 പേർ ചികിത്സയിൽ
കുലുക്കല്ലൂർ 45 കിടക്കകൾ - 5 പേർ ചികിത്സയിൽ
കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ - 13 പേർ ചികിത്സയിൽ
പട്ടിത്തറ 66 കിടക്കകൾ - 22 പേർ ചികിത്സയിൽ
പല്ലശ്ശന ചിൻന്മയ സ്കൂൾ 100 കിടക്കകൾ 26 പേർ ചികിത്സയിൽ
കണ്ണാടി പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ - 21 പേർ ചികിത്സയിൽ
കാവശ്ശേരി എസ്.എൻ. കോളേജ് 50 കിടക്കകൾ - നിലവിൽ 11 പേർ ചികിത്സയിൽ
കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ 16 പേർ ചികിത്സയിൽ
നാഗലശ്ശേരി 50 കിടക്കകൾ 27 പേർ ചികിത്സയിൽ
മലമ്പുഴ 47 കിടക്കകൾ, നിലവിൽ ആരും ചികിത്സയിൽ ഇല്ല
നെന്മാറ 50 കിടക്കകൾ 18 പേർ ചികിത്സയിൽ
തിരുവേഗപ്പുറ 63 കിടക്കകൾ 53 പേർ ചികിത്സയിൽ
അയിലൂർ 50 കിടക്കകൾ 21 പേർ ചികിത്സയിൽ
തിരുമിറ്റക്കോട് 50 കിടക്കകൾ 9 പേർ ചികിത്സയിൽ
കിഴക്കഞ്ചേരി 50 കിടക്കൾ 19 പേർ ചികിത്സയിൽ
കൊടുമ്പ് 25 കിടക്കകൾ , 3 പേർ ചികിത്സയിൽ
പുതുക്കോട് 50 കിടക്കകൾ 12 പേർ ചികിത്സയിൽ
മാത്തൂർ 50 കിടക്കകൾ 8 പേർ ചികിത്സയിൽ
നന്ദിയോട് 50 കിടക്കകൾ 15 പേർ ചികിത്സയിൽ
മണ്ണൂർ - 50 കിടക്കകൾ 10 പേർ ചികിത്സയിൽ
വാണിയംകുളം 80 കിടക്കകൾ 16 പേർ ചികിത്സയിൽ
എലവഞ്ചേരി 45 കിടക്കകൾ 30 പേർ ചികിത്സയിൽ
കൊടുവായൂർ 30 കിടക്കകൾ 16 പേർ ചികിത്സയിൽ
തരൂർ 50 കിടക്കകൾ 12 പേർ ചികിത്സയിൽ
വല്ലപ്പുഴ 30 കിടക്കകൾ പേർ 12 ചികിത്സയിൽ
കൊല്ലങ്കോട് 47 കിടക്കകൾ 8 പേർ ചികിത്സയിൽ
പിരായിരി 112 കിടക്കകൾ 77 പേർ ചികിത്സയിൽ
കരിമ്പുഴ 33 കിടക്കകൾ 8 പേർ ചികിത്സയിൽ
മേലാർകോട് 50 കിടക്കകൾ 12 പേർ ചികിത്സയിൽ
തൃത്താല 36 കിടക്കകൾ 27 പേർ ചികിത്സയിൽ
ഓക്സിജൻ ബെഡുകൾ -
100+ 500 എണ്ണ०-
മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
5+ 81 പേർ ചികിത്സയിൽ
ഐ.സി.യു ബെഡുകൾ
130 + 202എണ്ണ०
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 111+ 58 പേർ ചികിത്സയിൽ
വെൻറിലേറ്ററുകൾ 30+ 63 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
30 + 36 പേർ ചികിത്സയിൽ
- Log in to post comments