Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന കേന്ദ്രം ജൂലൈ 14 ന്  രാവിലെ 11 മുതല്‍ ‘കന്നുകാലികളുടെ ശാസ്ത്രീയമായ തീറ്റക്രമം' വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. ജൂലൈ 14 ന് രാവിലെ 10.30 ന് മുന്‍പ് വരെ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 9947775978 വാട്‌സാപ്പ് നമ്പരില്‍ പേരും വിലാസവും അയച്ചും രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ 04762698550 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1699/2021)
 

date