Skip to main content

എസ്.ആര്‍.സി: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കു എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ആയുര്‍വ്വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 12-ാം ക്ലാസ് ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തു കോഴ്‌സിന് ഒരുവര്‍ഷമാണ് കാലാവധി. സ്വംയപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എിവ കോഴ്‌സില്‍ ചേരുവര്‍ക്ക് ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കു എസ്.ആര്‍.സി ഓഫീസില്‍ നിും നേരി'് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവു 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂ 15.  കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ംംം.ൃെര.സലൃമഹമ.ഴീ്.ശി/ംംം.ൃെരരര.ശി എീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

date