Skip to main content

അടുത്ത 48 മണിക്കൂറില്‍  അതിശക്തമായ മഴയ്ക്ക് സാധ്യത

 

കാക്കനാട്:  അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒന്നു രണ്ടിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  12 മുതല്‍ 20 സെ.മീ.വരെ മഴ ലഭിക്കാനിടയുണ്ട്.  ഈ സ്ഥിതി 10ാം തീയതി രാവിലെ വരെ തുടരും.  അടുത്ത 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെ.മീ വരെയും മഴ ലഭിക്കും.  

date