Skip to main content

വായനപക്ഷാചരണം: യോഗം ഇന്ന്

ആലപ്പുഴ: സംസ്ഥാന ല്രൈബറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായനപക്ഷാപരണത്തിന്റെ ജില്ലാതല സംഘാടക സമിതി യോഗം ഇന്ന് (ജൂൺആറ്) ഉച്ചയ്ക്ക് ശേഷം രണ്ടിന് ആലപ്പുഴ ഗവ.ഗേൾസ് സ്‌കൂളിൽ ചേരും. 

 

(പി.എൻ.എ 1208/2018)       

date