Skip to main content

ചലച്ചിത്ര പ്രദര്‍ശനം

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തുടര്‍വിദ്യാ കേന്ദ്രങ്ങളില്‍ ചലച്ചിത്ര അക്കാദമിയും സാക്ഷരതാ മിഷനും സംയുക്തമായി ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നു. 23ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പന്തളം ബ്ലോക്കിലെ മുട്ടാര്‍ വികസന വിദ്യാകേന്ദ്രത്തിലും വെകിട്ട് നാലിന് ആറډുള പഞ്ചായത്തിലെ എഴിക്കാട് തുടര്‍വിദ്യാകേന്ദ്രത്തിലും 25ന് വൈകിട്ട് ആറിന് മല്ലപ്പള്ളി ബ്ലോക്കിലെ ചന്തോലില്‍ തുടര്‍വിദ്യാ കേന്ദ്രത്തിലുമാണ് പ്രദര്‍ശനം. 

(പിഎന്‍പി 3063/17)
 

date