Skip to main content

ശിശുദിനാഘോഷം

ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ ശിശുദിനാഘോഷം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ഉദ്ഘാടനം ചെയ്തു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ഡോ.അഞ്ജു, ആര്‍.ദര്‍ശന തുടങ്ങിയവര്‍ പങ്കെടുത്തു.

ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി പങ്കെടുത്ത ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും ശിശുദിന കിറ്റും മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.           

(പിഎന്‍പി 3064/17)
 

date