Skip to main content

ഏപ്രില്‍ 22ന് മുമ്പ് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് മുന്‍ഗണന

 

 

 

 
ഏപ്രില്‍ 22ന് മുമ്പ് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് നാളെ (ആഗസ്റ്റ് 1)  രണ്ടാം ഡോസിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date