Skip to main content

അധ്യാപക നിയമനം കൂടിക്കാഴ്ച 13, 14 തിയതികളില്‍

എസ്.എസ്.എ, ആര്‍.എം.എസ്.എപ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ഇ.ഡി റിസോഴ്‌സ് അധ്യാപകരെ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അധ്യാപകര്‍വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം,  ആര്‍.സി.ഐരജിസ്‌ട്രേഷന്‍ എന്നീ രേഖകളുമായി മലപ്പുറം കോട്ടപ്പടി യിലുള്ള എസ്.എസ്.എജില്ലാ പ്രോജക്ട്ഓഫീസില്‍ എത്തണം.
സെക്കണ്ടറിവിഭാഗം അധ്യാപകര്‍ ജൂണ്‍ 13 നും, എലിമെന്ററി വിഭാഗം അധ്യാപകര്‍ ജൂണ്‍ 14നും രാവിലെ 10 ന് എത്തണം.

date