Post Category
കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ നിപ ടാസ്‌ക ഫോഴ്‌സ് മീറ്റിംഗ് നടന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, ഡപ്യുട്ടി എന്‍.ആര്‍.എച്ച് എം. ജില്ലാ മാനേജര്‍ ഡോ.എ.ഷിബുലാല്‍ ഡോ.മുഹമ്മദ് ഇസ്മായില്‍ , ഡോ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments