Skip to main content

വ്യവസായിക ട്രൈബ്യൂണല്‍ വിചാരണ രണ്ടുമുതല്‍

 

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു  സെബാസ്റ്റ്യന്‍ ഓഗസ്റ്റ് 2, 3, 9, 10, 16, 17, 24, 31 തീയതികളില്‍ പാലക്കാട് റവന്യു ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക, ഇന്‍ഷൂറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് വ്യാവസായ ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

date