Skip to main content

കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്  

 

പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി  കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തിനോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും  ഓഗസ്റ്റ് 20 വരെ 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റും 20 ശതമാനം കിഴിവും  നല്‍കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് തവണവ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ കടം വാങ്ങാവുന്നതാണ്.

date