Skip to main content

മുക്കാലി എം.ആര്‍.എസില്‍  പ്ലസ്‌വണ്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാം

 

2021- 22 അധ്യയന വര്‍ഷത്തില്‍ അട്ടപ്പാടി മുക്കാലി പെണ്‍കുട്ടികള്‍ക്കുള്ള ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്( ബയോളജി), ഹ്യൂമാനിറ്റീസ്  വിഷയങ്ങളില്‍ എസ്.എസ.്എല്‍.സി. പാസായ പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9496191719.

date