Skip to main content

പ്രവേശന പരീക്ഷ മാറ്റി     

കല്യാശേരി   മാങ്ങാട് പ്രവര്‍ത്തിക്കുന്ന   കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് ഉപകേന്ദ്രത്തില്‍ ജൂണ്‍ ഒന്‍പതിന് നടത്താനിരുന്ന ടാലെന്റ്‌റ് ഡെവലപ്‌മെന്റ്/സിവില്‍ സര്‍വീസ് ഫൌണ്ടേഷന്‍ കോഴ്സിന്റെ പരിശീലന ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തീയതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വെബ്സൈറ് : www.ccek.org

date