Skip to main content

എക്‌സാമിനറെ നിയമിക്കുന്നു

ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എക്‌സാമിനറായി  പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ നിലവിലുള്ളതോ വിരമിച്ചതോ ആയ  എഞ്ചിനീയറിങ്ങ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയും 2/3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ഐ.ടി.ഐ. യില്‍ ലഭിക്കും.  ഫോണ്‍: 9349768486, 0497 2835183.  
 

date