Post Category
ബിരുദ പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തിലെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. www.ihrdadmissions.org വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1961/2021)
date
- Log in to post comments