Skip to main content

എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍  പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നീ എന്‍ജിനീയറിങ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍  എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ഓണ്‍ലൈനായി  ആഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം. www.ihrd.kerala.gov.in/enggnri ലൂടയാണ്  അപേക്ഷിക്കേണ്ടത്.

date