Skip to main content

സാന്ത്വനം കിറ്റ് വിതരണം

കുടുംബശ്രീയും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (ഹാപ്പ്) ഉം നടത്തുന്ന സാന്ത്വനം പദ്ധതിയുടെ കിറ്റ് വിതരണ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.വി.ജ്യോതിഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഹാപ്പ് ഡയറക്ടര്‍ ഡോ.വിജയ്കുമാര്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.രാധകൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍ നന്ദിയും പറഞ്ഞു.
 
 

date