Skip to main content

സൗജന്യ കരിയര്‍ സെമിനാര്‍ 10-ന്

കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി ഉപരി പഠന സാധ്യതകള്‍ സംബന്ധിച്ച് സൗജന്യ കരിയര്‍ സെമിനാര്‍ ആഗസ്റ്റ് 10-ന് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. താത്പര്യമുളള വിദ്യാര്‍ഥികള്‍ 0484-2422458 നമ്പരില്‍ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മുന്‍ഗണന.

date