Skip to main content

നിപ : സോഫ്റ്റ് വെയര്‍ വികസിപ്പിക്കും

കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ നിപ സെല്ലില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കിലെ മ്യൂസിയോണിലെ ഐ.ടി വിദഗ്ധരുടെയും യോഗത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് തീരുമാനിച്ചു. നിപ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ ലഭ്യമായ മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് അവലോകനം ചെയ്യുവാനുംവ അതുവഴി കൃത്യമായ വിവരശേഖരണം സാധ്യമക്കാനും ഗവേഷണ  പഠനമാക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. 
 

date