Post Category
ഭിന്നശേഷിക്കാരുടെ പുനരധിവാസം: പരിശീലനം നല്‍കുന്നു
വിമുക്തഭടന്‍മാരുടെ ആശ്രിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായുള്ള സൗജന്യ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 11ന് വൈകീട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments