Skip to main content

കുഴല്‍ക്കിണര്‍ ഫ്‌ളഷിംഗ്: അപേക്ഷ ക്ഷണിച്ചു

ഭൂജല വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിന് കീഴിലെ കെ.എല്‍.ആര്‍ റിഗ് ഉപയോഗിച്ച് ചെയ്യാവുന്ന കുഴല്‍ക്കിണറുകളിലെ ഫ്‌ളഷിംഗ് പ്രവൃത്തികള്‍ക്ക് ജില്ലയിലെ താല്‍പര്യമുള്ള പൊതു/സ്വകാര്യ കുഴല്‍ കിണര്‍ ഉടമസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0497 2709892.

date