Skip to main content

പൂര്‍ണ അധിക ചുമതല

പാല കുടുംബകോടതി ജഡ്ജി മുരളി ഗോപാല്‍ പണ്ടാലയ്ക്ക് ഏറ്റുമാനൂര്‍ കുടുംബകോടതി ജഡ്ജിയുടെ പൂര്‍ണ അധിക ചുമതല നല്‍കി.

പി.എന്‍.എക്‌സ്.4865/17

date