Post Category
വാഹന ലേലം
സംസ്ഥാന സെക്രട്ടേറിയറ്റ്/നിയമവകുപ്പിലെ കെഎല്‍.01-എ.ജെ-3423 നമ്പര്‍ 2005 മോഡല്‍ മിറ്റ്സുബിഷി ലാന്‍സര്‍ കാര്‍ ഈ മാസം 28ന് ഉച്ചയ്ക്ക് 12ന് ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിന് സമീപം ലേലം ചെയ്യും. (പിഎന്‍പി 1469/18)
date
- Log in to post comments