Post Category
കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത
വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശത്ത് ഇന്ന് (ജൂണ്‍ എട്ട്) വൈകിട്ട് 5.30 മുതല്‍ പത്തിന് രാത്രി 11.30 വരെ ശക്തമായ കാറ്റിനും സമുദ്ര നിരപ്പില്‍നിന്നും പത്ത് അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് ഇന്‍കോയിസ് അറിയിച്ചു.
പി.എന്‍.എക്‌സ്.2313/18
date
- Log in to post comments