Post Category
സ്വയം സഹായ സംഘങ്ങളുടെ പരിപോഷണത്തിന് ധനസഹായം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭിന്നശേഷിക്കാരാല്‍ പ്രവര്‍ത്തിക്കപ്പെടുന്ന സ്വയം സഹായ സംഘങ്ങള്‍ വഴി മൈക്രോ പ്രോജക്ടുകള്‍ക്കായി സംഘങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കാനും അത് ആരംഭിക്കാനുമായി കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 10,000 രൂപ ധനസഹായമായി നല്‍കും. ഫോണ്‍ : 0471 2347768, 2347152, 2347153, 2347156. അപേക്ഷാ ഫാറം www.hpwc.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ നിശ്ചിത രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി ജൂലൈ 25.
പി.എന്‍.എക്‌സ്.2327/18
date
- Log in to post comments