Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം : അസാപ് കേരളയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ 

 ബാങ്കിംഗ് & ഫിനാൻസ് മേഖലയിലെ വിവിധ ഓൺലൈൻ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

നാഷണൽ സ്കിൽ ഡെവലപ്മെന്റ്  കൗൺസിലിൻറെ സർട്ടിഫിക്കെഷനോട് കൂടിയാണ് കോഴ്സ് നടത്തുന്നത്.

 

1. ജിഎസ്ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്

കോഴ്‌സ് കാലാവധി: 106 മണിക്കൂർ

കോഴ്‌സ് ഫീസ്: 9,000 രൂപ

യോഗ്യത: ബി. കോം , ബി. ബി. എ , ബി. എ ഇക്കണോമിക്സ് , ബി. എസ്. സി മതമറ്റിക്സ് 

 

ഫോൺ : 9495999749 , 7012575390 , 9495999643

രജിസ്ട്രേഷൻ ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/2/45

 

2. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്(പെയ്ബിൾ ആൻഡ് റെസിവബിൾ )

കോഴ്‌സ് ദൈർഘ്യം: 150 മണിക്കൂർ

കോഴ്‌സ് ഫീസ്: 12,100 രൂപ

യോഗ്യത: ബി. കോം , ബി. ബി. എ , ബി. എ ഇക്കണോമിക്സ് , ബി. എസ്. സി മതമറ്റിക്സ് 

 

ഫോൺ: 9495999616 , 9496826794 , 9495999643

രജിസ്ട്രേഷൻ ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/2/9

 

കൂടുതൽ വിവരങ്ങൾക്ക്: asapkerala.gov.in  / https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/

date