Skip to main content

തടി ലേലം

 

 

ചിറ്റൂര്‍ താലൂക്ക് അയിലൂര്‍ വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ നിന്ന് അനധികൃതമായി വെട്ടിയ തേക്ക് മരങ്ങളുടെ കഷ്ണങ്ങള്‍ സെപ്തംബര്‍ 27-ന് രാവിലെ 11ന് അയിലൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കേണ്ടവര്‍ നിരതദ്രവ്യം കെട്ടി വയ്ക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ 04923 224740

date