Skip to main content

സ്‌കൂള്‍ കലോത്സവം:  സ്വാഗതസംഘ രൂപീകരണ യോഗം 18ന്

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേരും.

(പി.ആര്‍.കെ.നമ്പര്‍  2535/17)
 

date