Skip to main content

പാലക്കാട് സെപ്തംബർ 2

 

ജനസംഖ്യ -   30,85,770

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 2) -1,985,667 

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 2) -1,490,936

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 2) -494,731

നിലവിൽ ചികിത്സയിൽ ഉള്ളവർ (സെപ്തംബർ 2)-13048

നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2,818

നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-10,230

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - സെപ്തംബർ 2)   -1336392

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - സെപ്തംബർ 2) -252867

രോഗമുക്തി നേടിയവർ (ഏപ്രിൽ 1-സെപ്തംബർ 2)-251814

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (സെപ്തംബർ 2) -23.01 ശതമാനം

ജില്ലയില്‍ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ  കിടക്കകള്‍ -  7823 എണ്ണം    
സി.എഫ്.എല്‍. ടി. സി, സി.എസ്.എല്‍.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍, ഡി.സി.സി, തുടങ്ങിയ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍  - 6088 കിടക്കകള്‍

സ്വകാര്യ ആശുപത്രികളില്‍ - 1635 കിടക്കകള്‍

വിവിധ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്  - 2350 പേര്‍

സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളത് - 468

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ( സി.എഫ്.എല്‍ ടി.സി.)

പ്ലാച്ചിമട  400 കിടക്കകള്‍ 203 പേര്‍ ചികിത്സയില്‍

എസ്. എന്‍ . ജി.എസ് പട്ടാമ്പി: 250 കിടക്കകള്‍- നിലവില്‍ 98 പേര്‍ ചികിത്സയില്‍

ചെര്‍പ്പുള്ളശ്ശേരി : 52 കിടക്കകള്‍ - 45 പേര്‍ ചികിത്സയില്‍

അഗളി ഭൂതിവഴി : 60 കിടക്കകള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

ഷോളയൂര്‍  : 104 കിടക്കകള്‍ - 23 പേര്‍ ചികിത്സയില്‍

അഗളി പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റല്‍ : 60 കിടക്കകള്‍ - 23 പേര്‍ ചികിത്സയില്‍

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എസ്.എല്‍.ടി.സി)

മാങ്ങോട് മെഡിക്കല്‍ മെഡിക്കല്‍ കോളെജ് : 350 കിടക്കകള്‍ - 278 പേര്‍ ചികിത്സയില്‍

കഞ്ചികോട് കിന്‍ഫ്ര : 800 കിടക്കകള്‍ - 165 പേര്‍ ചികിത്സയില്‍

സി.എച്ച്.സി. അഗളി : 20 കിടക്കകള്‍ - 11 പേര്‍  ചികിത്സയില്‍

എസ്. എന്‍ . ജി.എസ്. പട്ടാമ്പി : 250 കിടക്കകള്‍ - 66 പേര്‍ ചികില്‍സയില്‍

പ്ലാച്ചിമട 150 കിടക്കകള്‍ 130 പേര്‍ ചികിത്സയില്‍

കോവിഡ് ആശുപത്രികള്‍

ജില്ലാശുപത്രി : 308  കിടക്കകള്‍ - 215 പേര്‍ നിലവില്‍ ചികിത്സയില്‍

മാങ്ങോട് മെഡിക്കല്‍ കോളെജ് : 100 കിടക്കകള്‍  - 29 പേര്‍ ചികിത്സയില്‍

പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകള്‍ - 12 പേര്‍ ചികിത്സയില്‍

ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകള്‍ - 15 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട് താലൂക്കാശുപത്രി : 48 കിടക്കകള്‍ - 35 പേര്‍ ചികിത്സയില്‍

കിന്‍ഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകള്‍ - 54 പേര്‍ ചികിത്സയില്‍

പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകള്‍ - 37 പേര്‍ ചികിത്സയില്‍

റെയില്‍വേ ആശുപത്രി :  55 കിടക്കകള്‍ -  18 പേര്‍ ചികിത്സയില്‍

ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകള്‍ - 8 പേര്‍ ചികിത്സയില്‍

ഡൊമിസിലറി കെയര്‍ സെന്ററുകള്‍

കുമരംപുത്തൂര്‍ 30 കിടക്കകള്‍ രണ്ടു പേർ ചികിത്സയിൽ

ശ്രീകൃഷ്ണപുരം - 100 കിടക്കകള്‍ - 52 പേര്‍ ചികിത്സയില്‍

അഗളി കില : 80 കിടക്കകള്‍ - 32 പേര്‍ ചികിത്സയില്‍

  ആലത്തൂര്‍ : 54 കിടക്കകള്‍ - 28 പേര്‍ ചികിത്സയില്‍

മുതലമട 50 കിടക്കകള്‍ 17 പേര്‍ ചികിത്സയില്‍

നല്ലേപ്പിള്ളി : 72 കിടക്കകള്‍ - 25 പേര്‍ ചികിത്സയില്‍

കോങ്ങാട് : 59 കിടക്കകള്‍ - 30 പേര്‍ ചികിത്സയില്‍

ചാലിശ്ശേരി  : 100 കിടക്കകള്‍ - 28 പേര്‍ ചികിത്സയില്‍

പുതൂര്‍ : 76 കിടക്കകള്‍ - 33 പേര്‍ ചികിത്സയില്‍

ഷോളയൂര്‍ കല്ലക്കാര ഹോസ്റ്റല്‍ - 80 കിടക്കള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

മുക്കാലി എം.ആര്‍.എസ് - 100 കിടക്കകള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

കുലുക്കല്ലൂര്‍ 45 കിടക്കകള്‍ - 19 പേര്‍ ചികിത്സയില്‍

കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റല്‍ 80 കിടക്കകള്‍ - 15 പേര്‍ ചികിത്സയില്‍

പട്ടിത്തറ   66 കിടക്കകള്‍ - 9 പേര്‍  ചികിത്സയില്‍

പല്ലശ്ശന ചിന്‍ന്മയ സ്‌കൂള്‍  100 കിടക്കകള്‍ 28 പേര്‍ ചികിത്സയില്‍

കണ്ണാടി  പ്രീമെട്രിക് ഹോസ്റ്റല്‍ 45 കിടക്കകള്‍ - 18 പേര്‍ ചികിത്സയില്‍

കാവശ്ശേരി എസ്.എന്‍. കോളേജ്  50 കിടക്കകള്‍ - നിലവില്‍ 16 പേര്‍ ചികിത്സയില്‍

കമ്മ്യൂണിറ്റി ഹാള്‍ മുടപ്പലൂര്‍ 50 കിടക്കകള്‍ നിലവില്‍ 34 പേര്‍ ചികിത്സയില്‍

നാഗലശ്ശേരി   50 കിടക്കകള്‍ 28 പേര്‍ ചികിത്സയില്‍

* കടമ്പഴിപ്പുറം*  30 കിടക്കകള്‍ 11 പേര്‍ ചികിത്സയില്‍

നെന്മാറ 50 കിടക്കകള്‍ 19 പേര്‍ ചികിത്സയില്‍

തിരുവേഗപ്പുറ  63 കിടക്കകള്‍ 45 പേര്‍ ചികിത്സയില്‍

അയിലൂര്‍ 50 കിടക്കകള്‍ 15 ചികിത്സയില്‍

തിരുമിറ്റക്കോട് 50 കിടക്കകള്‍ 31 ചികിത്സയില്‍

കിഴക്കഞ്ചേരി  50 കിടക്കള്‍  30 പേര്‍ ചികിത്സയില്‍

കൊടുമ്പ് 25 കിടക്കകള്‍ 9 ചികിത്സയില്‍

നെല്ലിയാമ്പതി 22 കിടക്കകള്‍ 11 ചികിത്സയില്‍

കുത്തനൂര്‍ 50 കിടക്കകള്‍ 18 പേര്‍ ചികിത്സയില്‍

ഓങ്ങല്ലൂര്‍ 119 കിടക്കകള്‍ 17 പേര്‍ ചികിത്സയില്‍

മണ്ണൂര്‍  - 50 കിടക്കകള്‍ 4 പേര്‍ ചികിത്സയില്‍

വാണിയംകുളം 80 കിടക്കകള്‍ 22 പേര്‍ ചികിത്സയില്‍

കൊടുവായൂര്‍ 30 കിടക്കകള്‍ 10 പേര്‍ ചികിത്സയില്‍

തരൂര്‍ 50 കിടക്കകള്‍ 11 പേര്‍ ചികിത്സയില്‍

വല്ലപ്പുഴ 30 കിടക്കകള്‍ 22 പേര്‍  ചികിത്സയില്‍

കൊല്ലങ്കോട് 47 കിടക്കകള്‍ ആരും ചികിത്സയില്‍

കരിമ്പുഴ 40 കിടക്കകള്‍ 32 പേര്‍ ചികിത്സയില്‍

പുതുപ്പരിയാരം 50 കിടക്കകള്‍ 10 പേര്‍ ചികിത്സയില്‍

മേലാര്‍കോട് 50 കിടക്കകള്‍ 3 പേര്‍ ചികിത്സയില്‍

തൃത്താല 36 കിടക്കകള്‍ 14 പേര്‍ ചികിത്സയില്‍

അകത്തേത്തറ 50 കിടക്കള്‍ 13 ചികിത്സയില്‍

അമ്പലപ്പാറ 50 കിടക്കള്‍ 19 പേര്‍ ചികിത്സയില്‍

*കോട്ടായി 50 കിടക്കകള്‍ 10 പേര്‍ ചികിത്സയില്‍

പെരുവമ്പ് 48 കിടക്കകള്‍ 2 പേര്‍ ചികിത്സയില്‍

ഷൊര്‍ണ്ണൂര്‍ 43 കിടക്കകള്‍ 29 പേര്‍ ചികിഝയില്‍

അനങ്ങനടി 43 കിടക്കകള്‍ 2 പേര്‍ ചികിത്സയില്‍

വടക്കഞ്ചേരി 30 കിടക്കകള്‍ 26 പേര്‍ ചികിത്സയില്‍

തേങ്കുറിശ്ശി 50 കിടക്കകള്‍ 10 പേര്‍ ചികിത്സയില്‍*

ചളവറ 51 കിടക്കകള്‍ 30 പേര്‍ ചികിത്സയില്‍*

ഒറ്റപ്പാലം 20 കിടക്കകള്‍ 11 പേര്‍ ചികിത്സയില്‍*

ഓക്‌സിജന്‍ ബെഡുകള്‍ -
100+ 508 എണ്ണം-
മാങ്ങോട് മെഡിക്കല്‍ കോളേജ്,  എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
29 + 143 പേര്‍ ചികിത്സയില്‍

ഐ.സി.യു ബെഡുകള്‍
130 + 199 എണ്ണം
ജില്ലാ ആശുപത്രി, എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
ക്രമേണ 111 + 74 പേര്‍ ചികിത്സയില്‍

ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ 47+ 58 എണ്ണം
ജില്ലാ ആശുപത്രി ,എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
44 + 32 പേര്‍ ചികിത്സയില്‍
 

date