ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (സെപ്തംബർ 04) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. പല്ലശ്ശന - വി ഐ എം എച്ച് എസ് എസ് ചിറക്കോട്
2. മുതുതല - ബാബൂസ് ഓഡിറ്റോറിയം കൊടുമുണ്ട
3. അമ്പലപ്പാറ - പഞ്ചായത്ത് കല്യാണമണ്ഡപം
4. കാവശ്ശേരി - മൂപ്പുപറമ്പ് അംഗണവാടി
5. വടക്കഞ്ചേരി പഞ്ചായത്ത് കല്യാണ മണ്ഡലം
6. വെള്ളിനേഴി - എം യു പി സ്കൂൾ തിരുവാഴിയോട്
7. മണ്ണൂർ - ഗവ. യു പി സ്കൂൾ മണ്ണൂർ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ 03 വരെ 1348120 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ സെപ്തംബർ 03 വരെ 1348120 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 255412 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ 03 ന് 2545 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ 03) ടെസ്റ്റ് പോസിറ്റിവിറ്റി 21.70 ശതമാനമാണ്.
ഇന്ന് (സെപ്തംബർ 03) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
1. നെല്ലായ - ഇ എൻ യു പി സ്കൂൾ, കൃഷ്ണപടി
2. കുലുക്കല്ലൂർ - എ എം എൽ പി എസ്, നാട്യമംഗലം
3. കപ്പൂർ - ജി എച്ച് എസ് എസ്, കുമരനെല്ലൂർ
4. വാണിയംകുളം - സ്വാമി ലോക ദാസ് ഓഡിറ്റോറിയം
5. ചാലിശ്ശേരി - അൻസാരി ഓഡിറ്റോറിയം
6. കോട്ടപ്പുറം - ജിഎൽപി സ്കൂൾ കോട്ടപ്പുറം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- കരുണാകര എ യു പി സ്കൂൾ (ഉച്ചക്ക് 1:00 മുതൽ വൈകിട്ട് 4 30 വരെ)
7. പൊൽപ്പുള്ളി - ചിറവട്ടം അംഗനവാടി, അത്തിക്കോട് (രാവിലെ 9:30 മുതൽ 1:00 വരെ)
- ചൂരിക്കാട് അങ്കണവാടി, പൊൽപ്പുള്ളി(ഉച്ചയ്ക്ക് 2:
00 മുതൽ വൈകിട്ട് 4:30 വരെ)
- Log in to post comments