Skip to main content

കാലിത്തൊഴുത്ത് നിര്‍മ്മാണം ക്ഷീരകര്‍ഷകര്‍  അറിയേണ്ടതെല്ലാം ഓണ്‍ലൈന്‍ പരിശീലനം ബുധനാഴ്ച 

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച(സെപ്റ്റംബര്‍ 8) രാവിലെ  11 മുതല്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം -ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബുധനാഴ്ച എട്ടിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.  9947775978  എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍ : 04762 698550.

date