Skip to main content

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുന്ന  കോവിഡ് 19 ധനസഹായമായ 1000 രൂപയ്ക്കുള്ള അപേക്ഷ നാളിതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവരും 2020 ഡിസംബര്‍ മാസം മുതല്‍ പുതിയതായി അംഗത്വം നേടിയിട്ടുള്ള എല്ലാ പദ്ധതി അംഗങ്ങളും http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date