Skip to main content

കരാര്‍ നിയമനം

കല്ലേറ്റുംകര എന്‍ ഐ എം പി ആറില്‍ അക്കാദമിക്ക് സ്പെഷ്യല്‍ ഓഫീസര്‍ തസ്തികകയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പുനരധിവാസ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവുമാണ് യോഗ്യത. പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ മെയ് 25 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, കല്ലേറ്റുംകര, ഇരിങ്ങാലക്കുട 680 683 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0480-2881959, 2881960, 2881961.

date