Post Category
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18 ന് 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0471 2417112.
പി.എന്‍.എക്‌സ്.2346/18
date
- Log in to post comments