Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

പാലക്കാട് ജില്ലാ പഞ്ചായത്ത്  അധീനതയില്‍ ഉള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്നതുമായ സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്കില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ മുദ്രവെച്ച കവറില്‍ സെപ്തംബര്‍ 16ന് വൈകിട്ട് മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്കിലെ ജനലുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505385, 250 5408.

date